ടീച്ചിങ് പ്രാക്റ്റീസിന്റെ ആറും ഏഴും ആഴ്ച്ചകൾ പിന്നിട്ടെങ്കിലും വിജയകരമായി പൂർത്തീകരിച്ചു എന്ന് പറയുവാൻ സാധിക്കില്ല, കാരണം മഴക്കെടുതി തന്നെ....
ഡയഗ്ണോസ്റ്റിക് ടെസ്റ്റ് നടത്തിയത് അധികം കർശനമായി ആയിരുന്നില്ല... എന്നും പരീക്ഷകൾക്ക് ഹിറ്റ്ലർ നയം എടുത്താൽ വിദ്യാർഥികൾ വെറുത്തു പോകും എന്നതുകൊണ്ട് മാത്രമല്ല, ചോദിച്ചും പറഞ്ഞും ചിലത് എഴുതിയാൽ അങ്ങനെയെങ്കിലും കുറച്ച് കാര്യങ്ങൾ ഹൃദിസ്ഥമാക്കും എന്ന വിശ്വാസത്തിന്റെ പുറത്താണ്(ഇതൊരു ശീലമാക്കാൻ തീരുമാനിച്ചിട്ടില്ല അതിലുമുപരി കണ്ടെഴുതിയവർക്ക് കർശനമായ താക്കീതും കൊടുത്തു).
മഴക്കെടുതി കാരണം പോർഷൻ ഒരിത്തിരി പുറകിലായി, അതിലും ഉപരി രണ്ടാമത്തെ പാഠത്തിന്റെ പരീക്ഷയും അച്ചീവ്മെന്റ് ടെസ്റ്റും നടത്താൻ ബാക്കി ഇരിക്കെ പഠിപ്പിച്ചും തീർക്കാനുള്ളതിനാൽ യുദ്ധകാല അടിസ്ഥാനത്തിൽ ആണ് വെള്ളിയാഴ്ച്ച മുതൽ നീങ്ങിക്കൊണ്ടിരിക്കുന്നത്... യുദ്ധമായതിനാലാവും, ചിലരുടെ മുഖത്തു ചിരിവിടരുന്നില്ല.. ചിലരുടെ മുഖത്തു കട്ട കലിപ്പ്😾..ഇനി ചിലരാകട്ടെ "ഇതൊക്കെ എന്ത്?" എന്ന മട്ടിലാണ്...
യുദ്ധം പൂർത്തീകരിച്ചതിനു ശേഷം ബാക്കി...

No comments:
Post a Comment