Saturday, 8 December 2018

Monday, 3 December 2018

മരവിച്ചു ഞാൻ....
എങ്കിലും ......
എൻ പ്രതീക്ഷകൾ
വെടിയുകില്ലൊരിക്കലും...
പൂവണിയുവാനായ്
ഏറെ കൊതിച്ചിടുന്നു.

Monday, 10 September 2018

ഒരു പ്രളയം വേണ്ടി വന്നു പലതും നാം പഠിക്കാൻ...
ലളിതമായ പെരുന്നാളുകൾ, ആർഭാടം കുറഞ്ഞ വിവാഹ വേദികൾ,  എന്ന് വേണ്ട മനുഷ്യൻ  ഒരിക്കലും ഇനി  സാധ്യമല്ല എന്ന്  പറഞ്ഞതെല്ലാം ഇന്ന് സാധ്യമായികൊണ്ട്  ഇരിക്കുന്നു .നല്ലൊരു നാളെക്കായി നമുക്ക് പ്രത്യാശിക്കാം