Friday, 6 December 2019

മിന്നും പ്രകടനം

അക്ഷരാർത്ഥത്തിൽ അക്ഷരാനാഥ്‌ ഞെട്ടിപ്പിക്കുന്ന  പ്രകടനം ആയിരുന്നു കാഴ്ച വച്ചത്...
ഇനി കാര്യത്തിലേക്കു കടക്കാം

കഴിഞ്ഞ ദിവസം പല ക്ലാസ്സുകളിലെ പൊരിഞ്ഞ പോരാട്ടത്തിന്  ശേഷം സ്റ്റാഫ്‌റൂമിൽ  വിശ്രമിക്കുകയായിരുന്ന ഞങ്ങളെ
 സുനിൽ സാർ സെമിനാർ കാണുവാൻ ക്ഷണിക്കയുണ്ടായി ..വിസമ്മതിക്കാൻ മടി ആയതുകൊണ്ടുമാത്രം വലിയ താല്പര്യം ഇല്ലാതിരുന്നിട്ടും ഞാൻ സാറിനൊപ്പം പോയി...
ട്രെയിനി ആണെങ്കിലും വലിയ ആദരവോടെ  സാർ എന്നെ ക്ലാസ്സിൽ സ്വാഗതം ചെയ്തു.
അക്ഷരാനാഥ്  എന്ന കുട്ടി ആയിരുന്നു സെമിനാർ അവതരണം. മിന്നുന്ന പ്രകടനം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിൽ ഉള്ള സെമിനാർ ആയിരുന്നു  ആ കുട്ടി കാഴ്ച വച്ചത്... ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിൽ സെമിനാർ മുൻപോട്ട് പോയി... യാതൊരു പതർച്ചയും ഇല്ലാതെ കാര്യങ്ങൾ സഹപാഠികളിലേക്ക് ആ കൊച്ചു മിടുക്കി  വ്യക്തതയോടെ എത്തിച്ചു.കാലാവസ്ഥയെയും അതിന്റെ ഘടനയെയും പറ്റിയും  ഋതുക്കളെക്കുറിച്ചുമായിരുന്നു സെമിനാർ... ഇത്ര മനോഹരമായ ഒരു അവതരണം ഇതാദ്യമായായിരുന്നു ഞാൻ കാണുന്നത്. ..വളർന്നു വരുന്ന പ്രതിഭയ്ക്ക്  ഒരായിരം ആശംസകൾ

Sunday, 1 December 2019

Week 3

This week I have completed

another 6 lesson plans.
Also Completed the chapter circle measures and conducted a  unit test.
I have took  concentisation class too.
By thursday I have moved to the chapter real numbers.
The week was lovely.
I have started with remedial measures related to my project topic

Sunday, 24 November 2019

Week 2

Curricular activities
Done with 12 lesson plan in 9th class on circle measures
Also took an introductory class on circle measures in 9th malayalam medium class
We were given opprotunity to take  the students to ground for drill practice
Wednesday was a holiday due to ksu strike.
I have created a list of usual absentees in my class.
The week was good and enjoyed  lot with dear students,Teachers and fellow trainees

Saturday, 16 November 2019

Week 1


We the six trainees of Elamannoor school are back to our second phase of Teaching practice.
I started with the chapter circle measures in 9th standard. I am so happy to be in the school.
Done with 6 lesson plans.
On wednesday,A film was played in the school which was an initative  by the Government of Kerala and Education  Department, The movie was a  value based,  which also motivate the students to become a good citizen.
We had conducted a poster competition  on children's day  and gave prizes for them

Sunday, 10 November 2019

യുദ്ധഭൂമിയിലേക്ക്...

ആയുധങ്ങൾ സജ്ജം!!!

 പിടിച്ചടക്കിയാലും ഇല്ലേലും (വിദ്യാർഥികളുടെ മനസ്സ്)30 ദിവസങ്ങൾക്ക് ശേഷം പിൻവാങ്ങിയിരിക്കും 😝

Teaching practice phase II

Second phase of Teaching practice gonna start by tomorrow(11th november). Prepared  everything for this week

Saturday, 2 November 2019

That was the climax of written exam in B.Ed degree examination  . fourth semester will start on monday